Saturday, 15 February 2020

കളരിയഭ്യാസത്തിലെ പൂട്ടുകൾ


കളരിയഭ്യാസത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു ഇനമാണ് കളരിപൂട്ടുകള്‍. എതിരാളി ആക്രമിക്കുമ്പോള്‍ അയാളെ കീഴ്പ്പെടുത്തി അനങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിക്കുന്നതാണ് പൂട്ടുകള്‍.
നിത്യേനെയുള്ള അഭ്യാസത്തില്‍ കൂടിയേ ഇതില്‍ പ്രാവീണ്യമുള്ള ഒരാളാകാന്‍
കഴിയൂ. ഗുരുമുഖത്ത് നിന്ന്‍ നേരിട്ട് പഠിക്കേണ്ടുന്ന ഒരു വിദ്യയാണ് പൂട്ടുകള്‍. ഇവിടെ കുറച്ച് പൂട്ടുകളുടെ പേരുകള്‍ കൊടുക്കുന്നു. പൂട്ടുകളുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ്
ഇതിന്‍റെ ആഘാതം.

1-  മണ്ണ് കപ്പി
2-  മണ്ണ് നക്കി
3-  മുഴിപ്പനക്കി
4-  റിസ്റ്റ് ഒടിയന്‍
5-  ചട്ടമലര്‍ത്തി
6-  കാവണ്ടം കയറ്റി
7- കുന്തം ചാരി
8-  കവരന്‍ കയറ്റി
9-  കോപ്പരമുറുക്കി
10- വലവീശി
11- വലിച്ചേറ്
12- മാനം നോക്കി
13- നക്ഷത്രം നോക്കി
14- ഇല്ലിക്കെട്ട് നക്ഷത്രം നോക്കി
15- കൈതതൂമ്പന്‍
16- ഒറ്റ കൈതതൂമ്പന്‍
17- ചെവിടടപ്പന്‍
18- കോണം കെട്ടി
19- പൂട്ടും താക്കോലും
20- കമയ്ത്തി കോപ്പര
21- കമയ്ത്തി ചട്ട
22- കുന്തം ഏറ്
23- വളളിപിണച്ചില്‍
24- ചെമ്മീന്‍ ചുരുള്‍
25- ആചാരക്കൈ
26- സര്‍പ്പം ചുറ്റി
27- സര്‍പ്പം കൊത്തി
28- സര്‍പ്പം തൂക്കി
29- മല്ല് തട്ടി
30- നിലയില്‍ തട്ടി
31- കൈ തിരിപ്പന്‍
32- മണ്ണിങ്ങ തിരിപ്പന്‍
33- അടവാരി
34- ഹനുമാന്‍ വാരി
35- ആനവാരി
36- എടുത്തേറ്
37- കണ്ണ് പൂട്ടി
38- കണ്ണ്‍ മുറുക്കി
39- കൊക്കിറുക്കി
40- കഴുത്ത് പൂട്ടി
41- കള്ളന്‍ കെട്ടി
42- ലിസ്പോലീസ്
43- ഇടംഗോലിടുംബന്‍
44- ഭീമന്‍ കൈ
45- ഇരട്ടക്കാള്‍ വാരി
46- തൊട്ടിവലിയന്‍
47- പുതപ്പലക്കി
48- സവാരി
49- മദ്ദളം കെട്ടി
50- ഗരുഡന്‍ തൂക്കി
51- മിന്നല്‍ പിണര്‍
52- മദ്ദളം തട്ടി
53- നമാസ് ബന്ത്
54- കൈ തളപ്പന്‍
55- പുലിമറിയന്‍
56- ജലയാജനം
57- ബെല്‍റ്റ് കെട്ടി
58- ചെമ്പടക്കം
59- കൊളുത്തി കൂപ്പി
60- കയ്യൊടിപ്പന്‍
61- പുലിമലര്‍ത്തി
62- കടമറിപ്പന്‍
63- ഇരുത്തി മറിപ്പന്‍
64- തൊടി മറിപ്പന്‍
65- ചിറകോടിയന്‍
66- കഴുത്ത് തളപ്പന്‍
67- ഏക് ലക്
68- നിലംപരത്തി
69- ഇടിമിന്നി
70- ആകാശം മിന്നി
71- നാഗച്ചുറ
72- കൊത്തിച്ചുറ
73- തവളക്കൂട്ടി പിടുത്തം
74- മിന്നിക്കൈ
75- വില്ലും ക്കൈ
76- കരിന്തട പിടുത്തം
77- കുന്തിരിക്കക്കൈ
78- കൊല്ലുംക്കൈ
79- ഇടിവെട്ടി
80- വാഴക്കുത്ത്
81- വള്ളിപ്പടർപ്പ്
82- ലോക്കൽ കണ്ണ് പൂട്ടി
83- മണി ബന്ധ്
84- മുരടനക്കി
85- അപ്പക്കൊല്ലി
86- പാദക്കെട്ട്
87- കൂർപ്പരം മലർത്തി
88- കാളംക്കെട്ടി
89- മർക്കടക്കെട്ട്
90- കൊടുംക്കൈ
etc ........

No comments:

Post a Comment